നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിതാവിനെ കൊലപ്പെടുത്തിയതെന്ന് സംശയം

ഇടുക്കി. നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ടുവർഷം മുമ്പ് പിതാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പുരയിടം കുഴിച്ച്‌ തെളിവെടുപ്പ് പരിശോധന നടത്തുകയാണ്. അമ്മയേയും സഹോദരനെയും സജി കൊലപ്പെടുത്തി കുഴിച്ചുമൂടിയിരുന്നു.

2018 മാർച്ചിലാണ് പിതാവ് മാത്യുവിനെ കാണാതായത്. മാത്യുവിനെ നെടുങ്കണ്ടത്ത് വച്ച്‌ അവസാനമായി കണ്ടവരെ പൊലീസ് അന്വേഷിച്ചിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading