നാളെ കലാശക്കൊട്ട്; വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ

തിരുവനന്തപുരം. സംസ്ഥാനത്ത് മുന്നണികൾ അവസാനഘട്ട പോരാട്ടത്തിലേയ്ക്ക് കടന്നു. നാളെയാണ് കലാശക്കൊട്ട്. തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കുചേരുന്നുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading