മകളുടെ വിവാഹം ക്ഷണിക്കാൻ പോയ പിതാവ് നായയെ ഭയന്ന് കിണറ്റിൽ വീണു

AI image

കണ്ണൂർ. മകളുടെ വിവാഹം ക്ഷണിക്കാൻ പോയ പിതാവ് നായയെ ഭയന്ന് അയൽവാസിയുടെ കിണറ്റിൽ വീണ് പരിക്കേറ്റു. പയ്യാവൂർ സ്വദേശി രാജനാണ് പരിക്കേറ്റത്. നായ കുരച്ച ശബ്ദം കേട്ട് ഭയന്ന രാജൻ ഭയന്ന് പിന്നോട്ട് മാറുന്നതിനിടെ സമീപത്തെ കിണറിന്റെ ആൾമറയിൽ തട്ടി കിണറ്റിൽ വീഴുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് രാജനെ പുറത്തെടുത്ത് ആശുപത്രിയിൽ കൊണ്ടുപോയി. പരിക്ക് സാരമുള്ളതല്ല.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading