കുവൈറ്റിൽ കുടുങ്ങിയ 250 പേർ ഇന്നെത്തും

നെടുമ്പാശേരി: വിസിറ്റിംഗ് വീസയിലും മറ്റുമായി കുവൈറ്റിലെത്തി, യുദ്ധത്തെ തുടർന്ന് കുടുങ്ങിയ 250 പേർ ഇന്ന് കൊച്ചിയിലെത്തും. പ്രവാസി വെൽഫെയർ കുവൈറ്റാണ് ഇവർക്കായി പ്രത്യേക ചാർട്ടർ വിമാനം സജ്ജമാക്കിയിട്ടുള്ളത്. യാത്രക്കാർ വൈകിട്ട് 7.30 ന് കൊച്ചിയിലെത്തും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading