വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികൾ വോട്ടെണ്ണല്‍ കഴിയുന്നതുവരെ തുറക്കരുത്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടെണ്ണല്‍ കഴിയുന്നതുവരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുതെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസർ രത്തൻ ഖേല്‍ക്കർ നിർദേശം നല്‍കി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്യാത്ത മുറികളും തുറക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

പേരാമ്പ്ര, നെന്മാറ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം. ജില്ലകളിലെ മുഖ്യ വരണാധികാരികളായ ജില്ലാ കലക്ടർമാർക്കാണ് നിർദേശം നല്‍കിയിട്ടുള്ളത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading