മുണ്ടത്തിക്കോട് അപകടം; മരണം 14 ആയി

തൃശ്ശൂർ: വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45) ആണ് മരിച്ചത്.

ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു പ്രവീണ്‍. ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു. പ്രവീണിന്റെ മരണത്തോടെ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading