
തൃശൂർ. ജില്ലയിൽ പാമ്പുകടിയേറ്റാൽ താഴെ കാണുന്ന സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നതാണ്
സർക്കാർ ആശുപത്രികൾ
1. ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ
2. ജനറൽ ആശുപത്രി, തൃശ്ശൂർ
3. ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട
4. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി
5. താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, ചാവക്കാട്
6. താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, കൊടുങ്ങല്ലൂർ
7. താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, ചാലക്കുടി
8. താലൂക്ക് ആശുപത്രി, ചേലക്കര
9. താലൂക്ക് ആശുപത്രി, പുതുക്കാട്
10. താലൂക്ക് ആശുപത്രി, കുന്നംകുളം
സ്വകാര്യ ആശുപത്രികൾ
1. അമല മെഡിക്കൽ കോളേജ് അമല നഗർ, തൃശ്ശൂർ
2. അശ്വിനി ഹോസ്പിറ്റൽ, അശ്വിനി ജംഗ്ഷൻ, തൃശ്ശൂർ
3. ദയ ഹോസ്പിറ്റൽ വിയ്യൂർ പെരിങ്ങാവ് റോഡ്, തൃശ്ശൂർ
4. റോയൽ ഹോസ്പിറ്റൽ (ദയ), ഗുരുവായൂർ റോഡ്, കുന്നംകുളം
5. എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, കൂർക്കഞ്ചേരി
6. ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ കൊളോത്തുംപടി
7. ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശ്ശൂർ
8. മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലൂർ
9. ടി.എം ഹോസ്പിറ്റൽ, ചേറ്റുവ
10. മലങ്കര ഓർത്തഡോക്‌സ് സുറിയാനി ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രി, കുന്നംകുളം 10
11. മദർ ഹോസ്പിറ്റൽ ഒളരി, തൃശ്ശൂർ
12. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഓൾഡ് ഹൈവേ, ചാലക്കുടി
13. ഗുരുധർമ്മം മിഷൻ ഹോസ്പിറ്റൽ, മാള
14. എ.ആർ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ചന്തപ്പുര, കൊടുങ്ങല്ലൂർ

Leave a Reply