ഐഎൻഎസ് അരിധമൻ ഇന്ന് കമ്മീഷൻ ചെയ്യും

ദില്ലി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ ഇന്ന് കമ്മീഷൻ ചെയ്യും. വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അന്തർവാഹിനി രാജ്യത്തിന് സമർപ്പിക്കും. ദീർഘദൂര മിസൈൽ ശേഷിയുള്ള അരിധമൻ ഇന്ത്യയുടെ സമുദ്ര ശക്തിയുടെ അടയാളം കൂടിയാണ്. ‘ശത്രുവിനെ ഇല്ലാതാക്കുന്നത്’ എന്നാണ് അരിധമൻ എന്ന വാക്കിന്‍റെ അർത്ഥം. ഇന്ത്യയുടെ ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് അരിധമൻ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading