പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

തൃശൂർ. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഇന്ന് രാവിലെ 8 മണി മുതലാണ് വിതരണം തുടങ്ങിയത്. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ തൃശൂർ ഗവ. എഞ്ചിനിയറിംഗ് കോളേജിലെ പോളിംഗ് സാമഗ്രി വിതരണ സെന്ററിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംസ്ഥാനത്ത് 43 കേന്ദ്രങ്ങളിലാണ് പോളിങ് സാധനങ്ങളുടെ വിതരണം നടക്കുന്നത്. 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ് നടക്കുക.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading