
Stock photo
പീച്ചി. ഡാമിൽ ഇന്ന് (ഏപ്രിൽ 13) 67.87 മീറ്ററാണ് ജലനിരപ്പ്. പരമാവധി ജലനിരപ്പിൽ നിന്നും 11.38 മീറ്റർ താഴെയാണിത്. 13.24 മില്യൺ ക്യുബിക് മീറ്ററാണ് സംഭരിക്കപ്പെട്ട വെള്ളത്തിന്റെ അളവ്. നിലവിലെ സംഭരണം 14 ശതമാനമാണ്.
79.25 മീറ്ററാണ് പീച്ചി ഡാമിലെ പരമാവധി ജലനിരപ്പ്. 94.95 മില്യൺ ക്യുബിക് മീറ്ററാണ് പീച്ചി ഡാമിന്റെ സംഭരണ ശേഷി.

Leave a Reply