കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം തൃശ്ശൂർ. കാഞ്ഞാണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അശ്വിൻ, വിഷ്ണു എന്നീ യുവാക്കളാണ് മരിച്ചത്. കാഞ്ഞാണി മങ്ങാട്ടുകര റോഡിന് സമീപമാണ് അപകടം നടന്നത്. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു അപകടം. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading... Related Leave a ReplyCancel reply
Leave a Reply