ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി ഒരു വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി ഒരു വയസുകാരി മരിച്ചു. അസം സ്വദേശികളായ അബ്ദുല്‍സലാം – ഹാബിജ കധോൻ ദമ്പതികളുടെ ഒരു വയസ്സുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്.

പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ ഫീഡിങ് റൂമില്‍ വെച്ചാണ് കുട്ടിയുടെ തൊണ്ടയില്‍ പാല്‍ കുടുങ്ങിയത്. പാല് കൊടുത്ത ഉടൻതന്നെ കുഞ്ഞിന് ബോധക്ഷയം ഉണ്ടായി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading