
തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമ
യ പ്രദർശനം 24ന് തുടങ്ങും. കൗസ്തുഭം ഓഡിറ്റോറിയത്തിൽ തിരുവമ്പാടിയുടെയും ക്ഷേത്രം അഗ്രശാലയിൽ പാറമേക്കാവിന്റെയും ചമയപ്രദർശനം നടക്കും. 24നു രാത്രി ഏഴിനാണു സാമ്പിൾ വെടിക്കെട്ട്. 25നു നെയ്തലക്കാവിലമ്മ വടക്കുന്നാഥക്ഷേത്രത്തിലെത്തി തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തും.

Leave a Reply