
പട്ടിക്കാട്. ദേശീയപാത പട്ടിക്കാട് മേൽപ്പാതയിൽ ഗതാഗത നിയന്ത്രണം. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടെ തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവ്വീസ് റോഡ് വഴിയാണ് കടന്നുപോകുന്നത്. മേൽപ്പാതയിൽ ടാറിങ് പണികൾ പുരോഗമിക്കുന്നുണ്ട്.

Leave a Reply