
വടക്കഞ്ചേരി: കനത്തചൂടിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് പൊട്ടിത്തെറിച്ചു. വടക്കഞ്ചേരി എളവമ്പാടം കൊച്ചുകാട്ടിത്തറ ജോർജ് കുരുവിളയുടെ വീട്ടിലെ കാറിന്റെ പിറകിലെ ചില്ലാണ് പൊട്ടിത്തെറിച്ചത്. വീട്ടുകാർ മുറ്റത്ത് നിൽക്കുന്ന സമയത്തായിരുന്നു സംഭവം. കനത്ത ചൂടാണ് ചില്ല് പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് കരുതുന്നത്. ചുറ്റും കരിഞ്ഞ നിലയിലാണ്.

Leave a Reply