പന്നിയങ്കരയിൽ ലോറികൾ അപകടത്തിൽപ്പെട്ടു; ഒരാൾ ലോറിക്കടിയിൽ കുടുങ്ങി വാണിയംപാറ. ദേശീയപാത പന്നിയങ്കരയിൽ നിർത്തിയിട്ട് ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് അപകടം. ഇന്ന് രാവിലെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാൽനടയാത്രക്കാരൻ എന്ന് സംശയിക്കുന്നയാൾ ലോറിക്കടിയിൽ കുടുങ്ങി. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading... Related Leave a ReplyCancel reply
Leave a Reply