മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ജുഡീഷ്യൻ അന്വേഷണം പ്രഖ്യാപിച്ചു; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം

തൃശൂർ. മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ അന്വേഷിക്കും.

അതേസമയം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷവും പരിക്കേറ്റവർക്ക് 2 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും നൽകാൻ മന്ത്രിസഭാ യോഗം  തീരുമാനിച്ചതായി മന്ത്രി കെ രാജൻ അറിയിച്ചു.

വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തത്‌സമയ വിവരങ്ങൾ ലഭ്യമാകുന്നതിന് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 854761462, താലൂക്ക് ഓഫീസ്: 04884232226, തൃശൂർ കളക്ടറേറ്റ് കണ്ട്രോൾ റൂം: 94470 74424

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading