
പീച്ചി ഗവ സ്കൂൾ മുൻ അധ്യാപിക കെ.വി. ഭാനുമതി ടീച്ചർ (86) അന്തരിച്ചു. തൃശ്ശൂർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് ഹെഡ്മിസ്ട്രസ് ആണ്. സംസ്കാരം നാളെ ( വെള്ളിയാഴ്ച) രാവിലെ 8ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്: പരേതനായ കെ.സി കോരൻ മാസ്റ്റർ. മക്കൾ : ശ്രീദേവി, ശ്രീലത, ശ്രീമോൾ, ശ്രീകുമാർ. മരുമക്കൾ : രാമൻ, രവികുമാർ, നന്ദകുമാർ, രഞ്ജിനി.

Leave a Reply