അപകടസമയത്ത് വെടിപ്പുരയിൽ 37 പേർ; സ്ഥിരീകരിച്ച് സിറ്റി പോലീസ്

മുണ്ടത്തിക്കോട്. പതിനഞ്ച് പേരുടെ ജീവൻ നഷ്ടമായ മുണ്ടത്തിക്കോട് അപകടത്തിൽ സ്ഥിരീകരണവുമായി സിറ്റി പോലീസ്. അപകടം നടക്കുന്ന സമയത്ത് വെടിപ്പുരയിൽ 37 പേർ ഉണ്ടായിരുന്നതായി സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് അറിയിച്ചു. എന്നാൽ അപകടകാരണം ഇനിയും കൃത്യമായി കണ്ടെത്താനിയിട്ടില്ല. ഷോർട്ട് സർക്യൂട്ടാണെന്ന നിഗമനത്തിലാണ് അധികൃതർ. വൈദ്യുതി പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട് വരുന്നതോടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading