പീച്ചിയിൽ ജലനിരപ്പ് വീണ്ടും കുറഞ്ഞു; നിലവിലെ സംഭരണം 9 ശതമാനം മാത്രം

പീച്ചി. ഡാം ജലനിരപ്പ് വീണ്ടും കുറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ രണ്ട് ശതമാനം കുറവാണ് റിസർവോയറിലെ സംഭരണത്തിൽ ഉണ്ടായിട്ടുള്ളത്. നിലവിൽ 9 ശതമാനം മാത്രമാണ് റിസർവോയറിലെ സംഭരണം. ഏപ്രിൽ 20ന് ഇത് 11 ശതമാനമായിരുന്നു.

94.95 മില്യൺ ക്യുബിക് മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ 9.50 മില്യൺ ക്യുബിക് മീറ്റർ വെള്ളം മാത്രമാണുള്ളത്. ഇന്നത്തെ (ഏപ്രിൽ 24) ജലനിരപ്പ് 66.27 മീറ്ററാണ്. പരമാവധി ജലനിരപ്പിൽ നിന്നും 13 മീറ്റളോളം താഴെയാണിത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading