
പട്ടിക്കാട്. എടപ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ചീനിക്കടവ് ശ്രീകൃഷ്ണ ഭക്തസമിതിയുടെ നേതൃത്തിൽ പൂരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഏപ്രിൽ 29 ബുധനാഴ്ച നടക്കുന്ന ആഘോഷപരിപാടിയിൽ ഗജവീരൻ കൊളക്കാടൻ ഗണപതിയും, കണ്ണാറ ശ്രീഭദ്ര അവതരിപ്പിക്കുന്ന വീരനാട്യവും, ശിങ്കാരിമേളവും അകമ്പടിയേകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply