തൃശൂർ പൂരം; പാർക്കിങ് ക്യൂആർ കോഡ് പുറത്തിറക്കി സിറ്റി പോലിസ് തൃശൂർ. പൂരം കാണാനെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി ക്യൂആർ കോഡ് സംവിധാനമൊരുക്കി തൃശൂർ സിറ്റി പോലീസ്. താഴെ കാണുന്ന ക്യൂആർ കോഡ് സ്‌കാൻ ചെയ്ത് തുടർന്ന് ലഭിക്കുന്ന നിർദ്ദേശം അനുസരിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading... Related Leave a ReplyCancel reply
Leave a Reply