
പീച്ചി. തെക്കേക്കുളം കുന്നുംപുറത്ത് പരേതനായ തോമസ് ഭാര്യ മറിയക്കുട്ടി (90) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷക്ക് ശേഷം 4 മണിക്ക് വിലങ്ങന്നൂർ മാർ യാക്കോബ് മ് പസ്‌ക പള്ളിയിൽ.
മക്കൾ : പരേതനായ വിജുമോൻ, ഓമന, പരേതനായ തമ്പാൻ. മരുമക്കൾ : ഷീല,ജോസ്, ജെസ്സി.

Leave a Reply