
കണ്ണാറ. ബെഥേൽ എജി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ഇടിക്കുളയുടെ പിതാവ് കൊച്ചു ഇടിക്കുള (ബേബി-86) അന്തരിച്ചു. സംസ്‌കാരം നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് കണ്ണാറ ബെഥേൽ എജിയിൽ ശുശ്രൂഷ ആരംഭിച്ച് 12.30ന് കണ്ണാറ ശേഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തും.
ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പാസ്റ്റർ ജോൺസൺ ഇടിക്കുള (എജി തൃശൂർ സെക്ഷൻ പ്രസ്ബിറ്റർ), ലീലാമ്മ, ലാലി. മരുമക്കൾ: നാൻസി, തങ്കച്ചൻ, ബിനു.

Leave a Reply