
തൃശൂർ. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിലുള്ള സ്‌കൂൾ ബസുകളുടെ മൺസൂൺകാല ഫിറ്റ്‌നസ് പരിശോധന നാളെ നടക്കും. അത്താണിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലാണ് പരിശോധന നടക്കുക. പുതിയ അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ചാണ് സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുന്നത്.

Leave a Reply