മത്സ്യകൃഷി പരിശീലനം

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിനു കീഴിലുള്ള കമ്യൂണിക്കേഷൻ സെന്റ്റിൽ അലങ്കാരമത്സ്യകൃഷി, വളർത്തുമത്സ്യകൃഷി വിഷയങ്ങളിൽ ആറുമാസത്തെ പ്രായോഗിക പരിശീലനത്തിന് അപേക്ഷിക്കാം. ഫീസ് രണ്ടായിരം രൂപ. ഫോൺ: 8547070773, 0487 2370773.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading