
പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് തെക്കുംപാടം വാർഡിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി. ഗംഗാകുടി വെള്ള പദ്ധതി പരിസരത്തുള്ള ചാലും കിണർ പരിസരവും ശുചീകരിച്ചു. വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ദ് നേതൃത്വം നൽകി. ആശ വർക്കർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും വാർഡ് വികസന സമിതി അംഗങ്ങളായ ബിജു കൊല്ലമറ്റം, എൻ.എസ് പീതാംബരൻ, വിജയൻ കമ്പിളി, കേശവൻ കരുമത്തിൽ, പ്രതീഷ് കുണ്ടുവാറ, സുഭാഷ് മേലുവിട്ടിൽ, ബിനു നാരായണൻ, സുഭി എന്നിവരും നാട്ടുകാരായ മനോഹരൻ വലിയ വീട്ടിൽ, പോൾ പടിഞ്ഞാറേകുടി എന്നിവരും പങ്കെടുത്തു.

Leave a Reply