
പട്ടിക്കാട്. പൂവൻച്ചിറ ഗവ. ട്രൈബൽ സ്കൂൾ ഹെഡ്മിസ്ട്രസ് പട്ടിക്കാട് പനവേലിൽ വീട്ടിൽ എം.കെ ജിജി (51) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴാഴ്ച) ഉച്ചയ്ക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭർത്താവ്: എസ്. രാമചന്ദ്രൻ (കെഎസ്ഇബി റിട്ട. സീനിയർ സൂപ്രണ്ട്). മകൾ: ഡോ. ഗൗരി.

Leave a Reply