മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗനെ നിയമിച്ചു

തിരുവനന്തപുരം. കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ ഐഎഎസിനെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഡോ. രത്തൻ യു ഖേൽക്കർക്ക് പകരമായാണ് നിയമനം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading