ഗാർഹിക പാചകവാതക വില 29 രൂപ കൂട്ടി

ന്യൂഡൽഹി: ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വില 29 രൂപ വർധിപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ 14.2 കിലോ സിലിണ്ടറിന്റെ വില 60 രൂപ കൂട്ടിയതിനു ശേഷമാണ് ശനിയാഴ്ച അർധരാത്രിയിൽ 29 രൂപ വീണ്ടും വർധിപ്പിച്ചത്. ഇതോടെ കേരളത്തിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില 951 രൂപ കടന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading