
ആൽപ്പാറ. വാർഡ് വികസന സമിതിയുടെയും ആൽപ്പാറ മൂല ദേശം കമ്മിറ്റിയുടെയും നേതൃത്വത്തിൽ വാസൻ ഐ കെയർ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (ബുധനാഴ്ച) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആൽപ്പാറ ചെറുവളപ്പ് ശ്രീ മഹാവിഷ്ണു ക്ഷേത്ര ഊട്ടുപുരയിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ ബ്ലഡ് പ്രഷർ (BP), ഷുഗർ (പ്രമേഹം) എന്നിവ സൗജന്യമായി പരിശോധിക്കുന്നതാണ്. വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ജോസ് ഹ്യൂബർട്ട്, ആൽപ്പാറ വാർഡ് മെമ്പർ, ഫോൺ: 999 55 77 689

Leave a Reply