അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; കുട്ടികൾ ഉൾപ്പടെ 13 പേർ മരിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 11 പേരും കുട്ടികളാണ്. അഫ്ഗാനിലെ അതിർത്തി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുമ്പോഴാണ് ജനവാസ കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാൻ ആരോപിച്ചു. പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചുവെന്നും എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading