
വാണിയംപാറ. പ്ലാക്കോട് പടിഞ്ഞാറ്റുമുറി ജോൺ ഭാര്യ എലിസബത്ത് (93) അന്തരിച്ചു. സംസ്കാരം നാളെ (ശനിയാഴ്ച) രാവിലെ 11 മണിക്ക് കൊമ്പഴ സെന്റ് ജോസഫ് ദേവാലയത്തിൽ. മക്കൾ: ജോസഫ് (മുൻ പഞ്ചായത്ത് മെമ്പർ), സണ്ണി, ഷാജി , ഫ്രാൻസിസ്, പരേതയായ ഗ്രേസി , സിസ്റ്റർ റോണി , മേഴ്‌സി , ലിറ്റി. മരുമക്കൾ : എൽസി , റോസിലി , റോസി , ഷൈജി , സിബി , ജോയ്.

Leave a Reply