കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ പുതിയ ഭരണ സമിതി അംഗങ്ങൾ

കണ്ണാറ. സെന്റ്.മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ 2026-27 വർഷത്തേയ്ക്കുള്ള ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ട്രസ്റ്റി കെ.പി. ബെന്നി കണ്ണേക്കാട്ട്, സെക്രട്ടറി കെ.വി. മനോജ് കദളിപറമ്പിൽ എന്നിവരാണ് മാനേജിംങ് കമ്മിറ്റി അംഗങ്ങൾ.

ബിജു ഇടപ്പിള്ളിമറ്റം, ജോബി വിളയ്ക്കനാപ്പിള്ളി, വിൽസൺ കാവ്യത്ത്, ബേസിൽ പള്ളത്ത്, ഷിബു മുണ്ടേയ്ക്കാട്ട്, ബിജു കുന്നത്ത്, ജോസഫ് നിരപ്പിലാവുങ്കൽ, ജോമോൻ താഴത്തെ പുത്തൻപുരയ്ക്കൽ, ജോയ് തേക്കുംമൂട്ടിൽ, ജോർജ് കൊറ്റാലിൽ, വർഗ്ഗീസ് തറയ്ക്കനാലിൽ, ക്രിസ്‌റ്റോ അമ്പാട്ട്, ബിബിൻ കണ്ണേക്കാട്ട്, ജിജി ജോഷി കിഴക്കേടത്ത്, ലിസി കുന്നത്ത്, മരിയ സലീഷ് പാറേക്കുടി, ജോണി ഓലക്കാട്ട് (യൂണിറ്റ് കൺവീനർ), റോബിൻ തണ്ടികയിൽ (സണ്ടേസ്‌ക്കുൾ), സിറിൽ മൂഴിക്കുളം (അന്ത്യോഖ്യ.വി.സമിതി), മെൽവിൻ ഊത്തു കുഴിയിൽ (യൂത്ത്. അസോസിയേഷൻ), മോളി ചീനിക്കാട്ടിൽ (വനിതാ സമാജം), ജോ.സെക്രട്ടറി റോബിൻ തണ്ടികയിൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading