തയ്യൽ മെഷീനുകൾ വിതരണം ചെയ്തു

പട്ടിക്കാട്. പാണഞ്ചേരി ലയൺസ് ക്ലബ്ബിന്റെ കാരുണ്യ  പ്രവർത്തനങ്ങളുടെയും ഡിസ്ട്രിക്റ്റ് 318ഡി യുടെ വുമൺ എംപവർമെൻറ് പ്രോഗ്രാമിന്റെയും ഭാഗമായി നാല് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.  ബീന വർഗീസ്, ഇ.ജി സബിത, സുനി പുന്നൂസ്, ഉദയ മോഹൻദാസ്, എന്നിവർക്കാണ് മെഷീനുകൾ നൽകിയത്. പ്രസിഡന്റ് എ.സി യോഹന്നാൻ, സെക്രട്ടറി മാത്യൂസ് ആന്റണി , ട്രഷറർ ഏലിയാസ് പുതിയാമഠം, സോൺ ചെയർപേഴ്സൺ ജോർജ് വർഗീസ് കൂടാതെ പണഞ്ചേരി ലയൺസ് ക്ലബ്‌ മെമ്പർമാരും പ്രോഗ്രാമിൽ പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading