ജീവൻ ജ്യോതി സ്കൂളിൽ ഇൻവെസ്റ്റിച്ചർ സെറിമണി

താളിക്കോട്. ജീവൻ ജ്യോതി പബ്ലിക് സ്കൂളിലെ ഇൻവെസ്റ്റിച്ചർ സെറിമണി തൃശൂർ റീജിയണൽ ട്രാൻസ്‌പോർട് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് സി നിർവഹിച്ചു.
മാനേജർ സിസ്റ്റർ തിയോഫിൻ, പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ ആൻ്റണി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിജി റോബർട്ട്, സ്റ്റാഫ് സെക്രട്ടറി രോഷ്നി മരിയ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പുതിയതായി തെരെഞ്ഞെടുത്ത സ്‌കൂൾ ഹെഡ് ബോയ്, ഹെഡ് ഗേൾ വിവിധ ഹൗസ്, ക്ലബ്ബ് ലീഡർമാർക്കുള്ള സത്യപ്രതിജ്ഞ പ്രിൻസിപ്പൽ ചൊല്ലി കൊടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading