
പീച്ചി. സിപിഎം പീച്ചി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം 2026 സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി എം.എസ് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സി സുജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.എം വർഗ്ഗീസ്, എം ബാലകൃഷ്ണൻ, കെ.കെ സുബ്രഹ്മണ്യൻ, ശിവപ്രശോഭ്, ഫ്രാൻസീന ഷാജു, എം.എം ജിജി, അലൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സുബിൻകുമാർ നന്ദി പറഞ്ഞു.

Leave a Reply