റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേയ്ക്ക് മാറ്റാൻ അവസരം

തിരുവനന്തപുരം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത മുൻഗണനേതര (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണന (പിങ്ക്) വിഭാഗത്തിലേയ്ക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രം വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ സമർപ്പിക്കാം. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ജൂലൈ 17 വൈകീട്ട് 5 മണി വരെയാണ് സമയം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading