വിലങ്ങന്നൂർ ദി പെന്തക്കോസ്ത് മിഷൻ സുവിശേഷ പ്രവർത്തക സിസ്റ്റർ അന്നമ്മ ജോൺ (49) അന്തരിച്ചു

വിലങ്ങന്നൂർ. ദി പെന്തക്കോസ്ത് മിഷൻ സുവിശേഷ പ്രവർത്തക സിസ്റ്റർ അന്നമ്മ ജോൺ (അശ്വതി-49) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് വിലങ്ങന്നൂർ ടിപിഎം ഹാളിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12 30ന് കണ്ണാറ ടിപിഎം സെമിത്തേരിയിൽ.

തിരുവല്ല തുകലശ്ശേരി  മഴുവങ്ങാട്ടിൽ പരേതനായ ജോണിൻ്റെയും മേരിയുടെയും മകളാണ്. സഹോദരങ്ങൾ: രാജു, ബാബു, ലീലാമ്മ .

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading