
പട്ടിക്കാട്. എടപ്പലം വാർഡിൽ കോൺഗ്രസ് പ്രവർത്തകർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിഫിൻ ജോയ് പതാക ഉയർത്തി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ടീച്ചർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.
മണ്ഡലം വൈപ്രസിഡന്റ് എ സി മത്തായി, മണ്ഡലം സെക്രട്ടറി തിമോത്തി പാർളിക്കാടൻ, വടക്കുമ്പാടം പ്രദേശവാസികളും പങ്കെടുത്തു

Leave a Reply