പയ്യനം സെന്ററിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കണ്ണാറ: പയ്യനം സെന്ററിൽ  സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ. സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറി രാജു കാവിയത്ത് നേതൃത്വം നൽകി

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading