ചെമ്പൂത്രയിലെ അങ്കണവാടികളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പട്ടിക്കാട്. ചെമ്പൂത്രയിലെ മൂന്ന് അങ്കണവാടികളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പഞ്ചായത്തംഗം സാവിത്രി സദാനന്ദൻ പതാക ഉയർത്തി. അങ്കണവാടി ടീച്ചർമാരായ ലിനി, ബിനി, ഷൈനി തുടങ്ങിയ പ്രവർത്തകരും കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading