പീച്ചി ഐടിഐ അറിയിപ്പ്

വ്യാവസായിക പരിശീല വകുപ്പിന് കീഴിലുള്ള പീച്ചി ഗവ.ഐ.ടി.ഐ യിലെ 2026 പരിശീലന വർഷത്തേക്കുള്ള NCVET സ്കീമിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 21-08-2026 തീയതി വരെ ദീർഘിപ്പിച്ചു. അപേക്ഷ പീച്ചി ഐടിഐ യിൽ നേരിട്ട് ഹാജരായി സമർപ്പിക്കേണ്ടതാണ്.

അപേക്ഷ ഫീസ് : 100 രൂപ

യോഗ്യത :SSLC. പ്രായം : 01/08/2026ൽ 14 വയസ്സ് തികഞ്ഞിരിക്കണം, ഉയർന്ന പ്രായപരിധിയില്ല.

ബന്ധപ്പെടേണ്ട നമ്പർ 9946394744, 7356117989

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading