വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഓണക്കിറ്റ് വിതരണം

പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ പലവ്യഞ്ജനങ്ങൾ അടങ്ങിയ പൊന്നോണ കിറ്റ് വിതരണവും, നിർധന രോഗികൾക്കുള്ള ചികിത്സ ധനസഹായ വിതരണവും നടക്കുന്നു. നാളെ (വെള്ളിയാഴ്ച) വൈകിട്ട് 4 മണിക്ക് പട്ടിക്കാട് ജോർജേട്ടൻസ് സൂപ്പർമാർക്കറ്റ് പരിസരത്ത് ഒല്ലൂർ നിയോജകമണ്ഡലം എംഎൽഎ കെ രാജൻ പരിപാടി ഉദ്ഘാടനം ചെയ്യും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ് മുഖ്യതിഥിയായിരിക്കും.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading