മുളയത്ത് വൻ തീപിടുത്തം

തൃശ്ശൂർ. മണ്ണുത്തി മുളയത്ത് വൻ തീപിടിത്തം ഉണ്ടായി. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. കിടക്ക കമ്പനിയ്ക്കാണ് തീപിടിച്ചത്. മുളയം സ്വദേശി ലെവിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തിനശിച്ചത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading