എടപ്പലം ചിറക്കുന്ന് കോതങ്ങലത്ത് പരേതനായ കൊച്ചുമണിയുടെ ഭാര്യ ദേവു (69) അന്തരിച്ചു

എടപ്പലം. ചിറക്കുന്ന് കോതങ്ങലത്ത് പരേതനായ കൊച്ചുമണിയുടെ ഭാര്യ ദേവു (69) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: സിന്ധു, ഇന്ദു. മരുമക്കൾ: ഗിരിജൻ, തിലകൻ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading