
തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില് മലയാളികള് ഉള്പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
നേപ്പാളില് കുടുങ്ങിക്കിടക്കുന്ന മലയാളികള്ക്കും അവരുടെ ബന്ധുക്കള്ക്കും സഹായത്തിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെല്പ് ലൈൻ നമ്പറുകള് സജ്ജീകരിച്ചിട്ടുണ്ട്.
സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോള് ഫ്രീ നമ്പറിലോ അല്ലെങ്കില് വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെല്പ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply