
ആൽപ്പാറ: പാണഞ്ചേരി പഞ്ചായത്ത് ആൽപ്പാറ വാർഡ് മെമ്പർ ജോസ് ഹ്യൂബർട്ടിന്റെ നേതൃത്വത്തിൽ വാർഡ് വികസന സമിതി ഓണക്കിറ്റുകൾ വിതരണം ചെയ്തു. വാർഡിലെ തിരഞ്ഞെടുത്ത കുടുംബങ്ങൾക്കാണ് സുമനസ്സുകളുടെ സഹായത്തോടെ കിറ്റുകൾ വിതരണം ചെയ്തത്. വാർഡ് വികസന സമിതി അംഗങ്ങളും കിറ്റ് വിതരണത്തിൽ പങ്കാളികളായി.

Leave a Reply