സിഐടിയുവിൽ ചേർന്ന മെബിൻ ജോൺസന് സ്വീകരണം നൽകി

പട്ടിക്കാട്. സിഐടിയു ചുമട്ടുതൊഴിലാളി യൂണിയനിൽ ചേർന്ന മെബിൻ ജോൺസന് സ്വീകരണം നൽകി. സിഐടിയു മേഖല സെക്രട്ടറി പി.വി സുദേവൻ യൂണിഫോം നൽകി സ്വീകരിച്ചു. മേഖലാ പ്രസിഡണ്ട് ബിജു ഇ.വി, പട്ടിക്കാട് യൂണിറ്റ് സെക്രട്ടറി ഷാജു സിപി, പ്രസിഡന്റ് അജി പി.ജെ, മറ്റു തൊഴിലാളികളും പങ്കെടുത്തു.

ഇപ്പോൾ പട്ടിക്കാട് സംയുക്ത യൂണിയൻ 20 അംഗങ്ങളിൽ 11 പേരും സിഐടിയു അംഗങ്ങളാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading