പുതുക്കാട് വീട് കുത്തിതുറന്ന് മോഷണം

തൃശൂർ. പുതുക്കാട് കല്ലൂർ കോട്ടായിയിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് മോഷണം. 9 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മഞ്ഞളി ജെയ്‌സന്റെ വീട്ടിലാണ് മോഷണം നടന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading